News
ഗുജറാത്തിൽ ബി ജെ പി തുടരും; പ്രഖ്യാപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
ഗുജറാത്തില്‍ ബി.ജെ.പി. തുടര്‍ഭരണം നേടും. ഹിമാചലില്‍ ബി.ജെ.പി.-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നൽകുന്ന സൂചന ഇവയാണ്.ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എ.എ.പിയ്ക്ക് വലിയ സ്വാധീനം ഒന്നുമില്ല എന്നും കണക്കു...
കേരളം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വകാര്യ സമ്പാദ്യങ്ങൾ കണ്ടുകെട്ടും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നൽകി. ബിജു കരീം, ജില്‍സ്, ബിജോയ, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കാനാണ് ഉത്തവ്....
News
പ്രപഞ്ചത്തിൽ മറ്റാരെങ്കിലുമുണ്ടോ, ലോകത്തെ ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു
പ്രപഞ്ചിക ലോകത്തെ പതിനായിരും മടങ്ങ് വേഗതയിലും കൃത്യതയോടെയും കണ്ടെത്താൻ ലക്ഷ്യം വെക്കുന്ന ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു. Square Kilometre Array (SKA) റേഡിയോ ടെലസ്കോപ്പ് 2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തികൾ ആരംഭിച്ചു....
Alert
ഡൊമിനിക് ലാപിയർ അന്തരിച്ചു
ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' വിഖ്യാത രചനയാണ്. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ്...
News
ബംഗാൾ ഗവർണറായി ആനന്ദ ബോസ് തിരികെ എത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളില്ല
ബംഗാള്‍ ഗവര്‍ണർ സി.വി ആനന്ദ ബോസിനെ സ്വീകരിക്കാൻ ബിജെപി ജില്ലാ നേതാക്കൾ എത്താതിരുന്നത് വിവാദത്തിൽ. ജില്ലാ പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഔദ്യോഗിക പക്ഷ നേതാക്കള്‍ കാണാൻ എത്തിയില്ല. കെ സുരേന്ദ്രന്‍ വിരുദ്ധ ചേരിയിലെ...

