News

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‍ന പദ്ധതി സിൽവര്‍ലൈന്‍റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുയാണ്....

“കമ്യൂണിസം ഒന്നാമത്തെ ശത്രുവല്ല”. എസ് കെ എസ് എസ് എഫ് യോഗത്തിൽ പോര്

ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതിനു പിന്നാലെ എസ്.കെ.എസ്.എസ്.എഫ്. പൊതുയോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് നേതാക്കൾ. സമസ്ത മുശാവറ അംഗങ്ങളായ ബഹാവുദ്ദീന്‍ നദ്വിയും ഉമര്‍ ഫൈസി മുക്കവും തമ്മിലാണ് ഒരേ വേദിയില്‍ പരസ്പരം ഏറ്റുമുട്ടിയത്....

ബിയറിൽ എന്തോ പൊടി കലർത്തി; കൊച്ചിയിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി രേഖപ്പെടുത്തി. ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും അവർ വെളിപ്പെടുത്തി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്....

ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ ഡി എൻ എ സ്ഥിരീകരിച്ചു

പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായത് തമിഴ്‌നാട് സ്വദേശി പത്മയും കാലടിയിൽ താമസിച്ചിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധനാ ഫലം പോസിറ്റീവ് ആയി. മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.ഡി.എൻ.എ....

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ മുതൽ

ഗോവയിലെ പനാജിയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഞായറാഴ്ച തുടക്കം. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. ഓസ്ട്രേലിയന്‍ ചിത്രമായ 'അല്‍മ ആന്‍ഡ് ഓസ്‌കര്‍' ഉദ്ഘാടനചിത്രവും ക്രിസ്‌തോഫ് സനൂസിയുടെ 'പെര്‍ഫെക്ട് നമ്പര്‍' സമാപന ചിത്രവുമായിരിക്കും....

Popular

spot_imgspot_img