Career and Education
പഠിക്കാൻ കുട്ടികളില്ല, തമിഴ്നാട്ടിൽ പ്രമുഖ കോളിജുകളിലെ എൻ ആർ ഐ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നു
തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ. ക്വാട്ട സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നു. ഈ വിഭാഗത്തിലെ ഉയർന്ന ഫീസ് താങ്ങാനാവാതെ വിദ്യാർഥികൾ ചേരാൻ എത്തുന്നില്ല. അവസാനഘട്ടത്തിൽ വിദ്യാർഥികളെ കിട്ടാതെ വന്നതോടെ നിർവ്വാഹമില്ലാതെ സാധാരണ ഫീസുള്ള...
News
ഓൺലൈൻ ഗെയിമുകൾക്ക് ബയോമെട്രിക് നിയന്ത്രണം വരുന്നു
ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ വഴി തെറ്റുന്നത് തടയാൻ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദേശവുമായി ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും വ്യാപകമായി പെയിഡ് ഗെയിമുകളും മുതിർന്നവരെ ഉദ്ദേശിച്ചുള്ളതുമായ ഗെയിമുകളും കളിക്കുന്നത് വ്യാപക പ്രശ്നങ്ങൾ...
Career and Education
നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിലും
സംസ്ഥാനത്തെ സർവ്വകലാശാലകളിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണയിലാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനായുള്ള കൊളോക്കിയത്തിൻ്റെ സമാപന സെഷനിലാണ് മന്ത്രി ഇക്കര്യം പറഞ്ഞത്സ്‌കില്‍ കോഴ്‌സുകള്‍,...
News
കറൻസി നോട്ടുകളിൽ ലക്ഷ്മീദേവി, ഗണേശ ചിത്രങ്ങൾ പതിക്കണം; ബിജെപിയെ കടത്തിവെട്ടി ആവശ്യവുമായി കെജരിവാൾ
ബി ജെ പിയുടെ തന്ത്രങ്ങൾ തിരികെ പയറ്റി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. ഇന്ത്യയില്‍...
കേരളം
പ്രീതി നഷ്ടപ്പെട്ടു, ധനമന്ത്രിയെ മാറ്റണം; ഗവർണറുടെ പുതിയ ഉത്തരവ്
സർവ്വകലാശാല തലവൻമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ മാറ്റാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്നതാണ്...

