News
കോഴിക്കോട് വനിതാ ഫുട്ബോൾ താരങ്ങളെ ആക്രമിച്ചു, കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ
ഗോകുലം കേരള എഫ്‌സി വനിതാ ടീമംഗങ്ങളായ വിദേശ താരങ്ങൾക്ക് നേരെ നഗരത്തിൽ മദ്യപാനിയുടെ അക്രമം. ബിയർ കുപ്പികൊണ്ടുള്ള ഏറിൽ രണ്ട് പേരുടെ കാലിന് ചെറിയ മുറിവേറ്റു. പ്രതി മുണ്ടിക്കൽ താഴം സ്വദേശി അരുൺകുമാറിനെ...
കേരളം
എടപ്പാളിലെ സ്ഫോടനം നടത്തിയത് ബൈക്കിൽ എത്തിയ യുവാക്കൾ, ദൃശ്യങ്ങൾ പുറത്ത്
എടപ്പാൾ ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്‌തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന്...
ഇന്ത്യ
കോയമ്പത്തൂർ സ്ഫോടനം തൃശ്ശൂരിലും പരിശോധന
കോയമ്പത്തൂരിലെ കാര് സ്ഫോടനത്തില് കൊല്ലപ്പെട്ട ജമീഷ മുബീന് വിയ്യൂർ ജയിലിലെത്തിയിരുന്നതായി സംശയം. ഇതിൻ്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം ജയിലിലെത്തി രേഖകൾ പരിശോധിച്ചു. ഐ.എസ് കേസിലെ മുഖ്യപ്രതി മുഹമ്മദ് അസറുദ്ദീനെ ജമീഷ മുബീൻ...
News
ചൈനീസ് പാർട്ടി കോൺഗ്രസിനിടെ ഹു ജിൻ്റോയെ നീക്കുന്ന പുതിയ വീഡിയോ വൈറലായി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനിടെ മുൻ പ്രസിഡന്റ് ഹു ജിന്റാഓയെ നാടകീയമായി ഹാളിൽനിന്ന് നീക്കുന്നതിന്റെ പുതിയ വിഡിയോ വൈറലായി. ഹു ജിന്റാഓയെ പൊടുന്നനെ നീക്കിയതിന്റെ കാരണം വീണ്ടും ചർച്ചയിലെത്തി.മുൻ പോളിറ്റ് ബ്യൂറോ അംഗം...
കേരളം
ശബരിമല ഡ്യൂട്ടിക്ക് പൊലീസുകാർക്കുള്ള മെസ് സൌജന്യം നിർത്തലാക്കി
ശബരിമല ഉൽസവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാർക്ക് മെസ് സബ്സിഡി നൽകാനാകില്ലെന്ന് സർക്കാർ. മെസ് നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഫണ്ടും രൂപവൽകരിച്ച് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മെസ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി....

