News

എടപ്പാൾ ടൌണിൽ പൊട്ടിത്തെറി, പരിഭ്രാന്തരായി ജനം

 എടപ്പാൾ ടൗണിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി. വലിയ ശബ്ദത്തോടെ റൗണ്ട് എബൊട്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു തെറിച്ചു പോയി. സംഭവമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് അന്വേഷണം തുടങ്ങി....

കോയമ്പത്തൂർ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് പത്ത്തവണ കൈമാറി എത്തിയ കാർ

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി കമ്മീഷണർ വി ബാലകൃഷ്ണൻ. അഞ്ചു പേർക്ക് എതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ പത്ത് തവണ കൈമറിഞ്ഞെത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കേസില്‍...

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയിലേക്ക്

എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ സർക്കാർ തുടർ നിയമ നടപടിക്ക്. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ...

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ട് സ്വപ്ന സുരേഷ്

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് ചിത്ര സഹിതം മറുപടി നല്‍കി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ അവർ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. മുൻ മന്ത്രിമാരായ തോമസ് ഐസ്ക്, കടകംപള്ളി...

എതിർ വാദങ്ങൾ സ്വയം തള്ളി ഹൈക്കോടതിയിൽ ഗവർണറുടെ സത്യവാങ്മൂലം

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.ജി.സി നിയമപ്രകാരമായിരിക്കണം സെര്‍ച്ച് കമ്മിറ്റി രൂപികരിക്കുന്നത് എന്ന നിലപാടില്‍ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം...

Popular

spot_imgspot_img