News

യു.കെ.യിൽ പഠനവും കുടിയേറ്റവും നിയന്ത്രിക്കുന്നു, പുതിയ വിസ നിയമം അവതരിപ്പിച്ചു

വിസ നിയമങ്ങൾ കടുപ്പിച്ച് യു കെ. രാജ്യത്ത് ജോലിയുടെയും പഠനത്തിൻ്റെയും ഭാഗമായി കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് നീക്കം. ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ നിയമം വേണമെന്ന് ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു....

പ്രാക്ടിക്കൽ എക്സാമിനിടെ പെൺകുട്ടിയെ ആക്രമിച്ച അധ്യാപകന് ഏഴുവർഷം തടവ്

ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയർ അധ്യാപകനായ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണ്ണായക വിവരം നൽകിയ അജ്ഞാത സ്ത്രീ

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടുന്നതിന് സഹായകമായ നിർണായകവിവരം നൽകിയത് ഒരു സ്ത്രീയുടെ ജാഗ്രതയും അന്വേഷണ മനസും. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് ...

ചെന്നൈ നഗരം വെള്ളത്തിൽ, ഭക്ഷണം പോലും കിട്ടാതെ ജനം

കനത്ത മഴയിൽ ചെന്നൈ നഗരം മുങ്ങി. പ്രധാന റോഡുകൾ എല്ലാം വെള്ളത്തിലാണ്. സുരക്ഷ കരുതി പുറത്തിറങ്ങുത് വിലക്കി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾ ഭക്ഷണത്തിന് പോലും ബുദ്ധമുട്ടുകയാണ്. പ്രളയദുരിതത്തിൽ മരണം അഞ്ചായി....

ചിന്നക്കനാലിലെ 364.39 ഹെക്ടർ സംരക്ഷിത വനമാക്കാനുള്ള ഉത്തരവ് പിൻവലിച്ചു

ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി വനം...

Popular

spot_imgspot_img