News

പോസ്റ്ററിൽ പടമില്ല, ജോഡോ യാത്രയിൽ ഗ്രൂപ്പ് തിരിഞ്ഞ് എടോ പോഡോ

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കം വൈറലായി. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കൾ പ്രചാരണ ബോര്‍ഡില്‍ ഇല്ലായിരുന്നു. ഇതാണ് പ്രകോപനമായത്....

ചിനാർ തടങ്ങളിലേക്ക് പുറപ്പെടാം; ടി എം ഹാരിസിനെ വായിക്കാം

ഹാരിസ്. ടി എം എഴുതിയ "ചിനാർതടങ്ങളും ദേവദാരുമരങ്ങളും"എന്ന യാത്രാവിവരണ പുസ്തകത്തെ കുറിച്ച്.- സമദ് അമ്പലവൻ -പുറപ്പെട്ടുപോകൽ മനുഷ്യവംശത്തിന് ഒരൊഴിയാബാധയാണ്. രണ്ടര മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ 'ഹോമോ' ജനുസ്സ് ഉരുവം കൊള്ളുമ്പോൾത്തന്നെ...

നിയമസഭാ കയ്യാങ്കളി കേസ്, കേരളം മുഴുവൻ തത്സമയം കണ്ട കുറ്റം നിഷേധിച്ച് പ്രതികൾ

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് നിഷേധം.ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന്...

ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് പുറത്ത് കൊണ്ടു വന്ന സതീഷ് വർമ്മയെ പിരിച്ചു വിട്ടു

ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയെ വിരമിക്കുന്നതിന് ദിവസങ്ങൾ ശേഷിക്കെ പിരിച്ചുവിട്ടു.പ്രാണേഷ് പിള്ളയും ഇശ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഗുജറാത്ത്...

ഞെട്ടിച്ച് ഓപ്പറേഷൻ താമര, ഗോവയിൽ കോൺഗ്രസ് നിയമസഭാ കക്ഷി പൂർണ്ണമായും ബിജെപിയിൽ ലയിപ്പിച്ചു

ഗോവയില്‍ രാഷ്ട്രീയ സദാചാരത്തിൻ്റെ അവസാന കല്ലും പിഴുത് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്.പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്...

Popular

spot_imgspot_img