News

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ; ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചെന്ന്

ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.ഭാരത് ജോഡോ യാത്രയിലെ പൊതു പരിപാടികളിലെ കുട്ടികളുടെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്...

പഞ്ചാബിലും ഓപ്പറേഷൻ താമര, ഓരോ എംഎൽഎയ്ക്കും 25 കോടി വാഗ്ദാനമെന്ന് ഹർപാൽ ചീമ

പഞ്ചാബില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ഓരോ എം എൽ എമാർക്കും 25 കോടി രൂപ വീതം വാഗ്ദാനമെന്ന് എ.എ.പി. പഞ്ചാബ് ധനമന്ത്രിയായ ഹര്‍പാല്‍ ചീമയുടേതാണ് വെളിപ്പെടുത്തൽ. പഞ്ചാബിലെ എ.എ.പിയുടെ എം.എല്‍.എമാരോട് വലിയ നേതാക്കന്മാരെ...

ദേശീയ തലത്തിൽ മദ്യനിരോധനം ഏർപ്പെടുത്താൻ ഹർജി, സുപ്രീം കോടതി തള്ളി

ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ട്. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമാണ്- ഹർജിക്കാരൻ വാദിച്ചു. വലിയൊരു...

യാത്രക്കാരൻ തീവണ്ടിയിൽ തൂങ്ങി മരിച്ചു

ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം...

കെ പി സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് 15ന്, സമ്മതി തേടുന്നത് കെ സുധാകരൻ

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. കെ സുധാകരൻ തന്നെ തുടരുന്ന വിധമാവും സമവായം എന്നാണ് നിശ്ചയിക്കപ്പെടാനുളളത്കേരളത്തിൽ ഈ സ്ഥാനത്തേക്ക് അഭിപ്രായ...

Popular

spot_imgspot_img