News

സൈറസ് മിസ്ത്രിയുടെ മരണം, അപകടം സംഭവിക്കുമ്പോൾ കാറിൻ്റെ വേഗം നൂറ് കിലോ മീറ്ററിൽ താഴെ

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അപകടത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പാല്‍ഘര്‍ പോലീസിന് കൈമാറി. അപകട സമയത്ത് കാറിൻ്റെ വേഗം 89 കിലോ...

ഇന്ത്യ ചൈന സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു

ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന...

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും, 200 അധികം റിട്ടുകൾ

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ്...

അവയവക്കടത്ത് സംഘമല്ല, കുട്ടിയെ തട്ടിക്കൊണ്ടു പോയത് വായ്പ തിരികെ വാങ്ങിക്കാൻ ക്വട്ടേഷൻ ഏറ്റവർ

കൊട്ടിയത്തെ വീട്ടിൽ അതിക്രമിച്ചുകയറി 14-കാരനെ പിടിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം. സംഭവത്തിൽ കുട്ടിയുടെ വീടുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവുമായുള്ള പണമിടപാടിൽ വിലപേശാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു....

അമിത്ഷായുടെ സുരക്ഷാ സംഘത്തിലെ അപരിചിതൻ, വീഴ്ചയും വിവാദവും പുകയുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷാ സംഘത്തിൽ അപരിചിതൻ കയറിക്കൂടിയത് വിവാദം. പരിപാടിയിൽ ഉടനീളം അനുഗമിച്ച ഹേമന്ത് പവാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ...

Popular

spot_imgspot_img