News

റെയിൽവേ ഭൂമിയും വില്പനയ്ക്ക്

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായി റെയില്‍വേഭൂമി ദീര്‍ഘകാല പാട്ടത്തിന് നല്‍കാനുള്ള നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതോടൊപ്പം 1.2 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും എന്നാണ് വിശദീകരണം....

പതിനാലുകാരനെ തട്ടിക്കൊണ്ട് പോയത് അവയവ മാഫിയയോ ? സംഘത്തിൽ ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും എന്ന് മൊഴി

തിരുവനന്തപുരം കൊട്ടിയത്ത് വീട്ടില്‍നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയത് മനുഷ്യരുടെ അവയവങ്ങൾ കച്ചവടം ചെയ്യുന്ന സംഘത്തിൻ്റെ ഏജൻ്റുമാരാണോ എന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ആകെ ഒന്‍പതു പേരുള്ളതായി പോലീസ് കണ്ടൈത്തി. ഒരാളൊഴികെ എല്ലാവരും...

കോവിഡ് വാക്സിൽ മൂക്കിലൂടെയും, നേസൽ വാക്സിന് അനുമതി

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്‌സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.രാജ്യത്ത് ആദ്യമായാണ് നേസല്‍ കൊവിഡ് വാക്‌സിന്...

കോഴിക്കോട് മറിപ്പുഴയിൽ ഉരുൾപൊട്ടി

കോഴിക്കോട് മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി. ഇരുവഞ്ഞിപ്പുഴയുടെ മുകൾ ഭാഗത്തായാണ് ഉരുൾപൊട്ടലുണ്ടായത്. ഉൾവനത്തിൽ ആയതിനാൽ ആളപായമില്ല. പുഴ നിറഞ്ഞൊഴുകുകയാണ്. കരയിലുള്ളവർ ജാഗ്രത പാലിക്കണം.കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ/ മുത്തപ്പൻപുഴയിലാണ് ഉരുൾപൊട്ടലുണ്ടായത്....

കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ മാറുമോ, നിർദ്ദേശങ്ങൾ അടിപൊളി

 എൻജിനീയറിങ് പ്രവേശനത്തിന് കേരളത്തിൽ വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ കീം അടിമുടി മാറാൻ കാലമായി. അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പരീക്ഷയായി നടത്താൻ പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചു.പരീക്ഷ...

Popular

spot_imgspot_img