News

മാനേജ്മെൻ്റ് സീറ്റ് വിഹിതത്തിൽ സർക്കാരിനെ മറികടക്കാനുള്ള എൻ എസ് എസ് നീക്കം സുപ്രീം കോടതിയും തള്ളി

എയ്‌ഡഡ്‌ മെഡിക്കൽ കോളേജിലെ മാനേജ്‌മെൻ്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരം നേടാനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി. എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക്...

സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെതിരെ ബിഹാറിൽ നിന്നുള്ള മാധ്യമ പ്രവർത്തകനെ മുൻ നിർത്തി യു പി സർക്കാർ

യു.എ.പി.എ കേസില്‍ രണ്ട് വര്‍ഷമായി തടവിൽ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.സിദ്ദീഖ് കാപ്പനെതിരേ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍...

എം ബി രാജേഷിന് തദ്ദേശവും എക്സൈസും

എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ പിന്നെ രാജിവെച്ച് ഒഴിഞ്ഞ വകുപ്പുകള്‍ തന്നെയാണ്. തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ചുമതലതദ്ദേശഭരണ,...

കേരളത്തിൽ മൂന്ന് ട്രാൻസിറ്റ് കേന്ദ്രങ്ങൾ പണിയുന്നു; നിർമ്മാണം പൌരത്വ നിയമവുമായി ബന്ധപ്പെട്ട് വിവാദമായ കേന്ദ്ര നിർദ്ദശത്തിൻ്റെ തുടർച്ചയായി

നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാന്‍ കേരളത്തിൽ മൂന്ന് ട്രാന്‍സിറ്റ് ഹോമുകള്‍ തുടങ്ങും. വിവാദ പൌരത്വ പ്രശ്നങ്ങളിലോ കുറ്റ കൃത്യങ്ങളിലോ ഏർപ്പെടുന്ന ഇന്ത്യൻ പൌരത്വം തെളിയിക്കാൻ കഴിയാത്തവരെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ്.ഇതിനായി വിചാരണ നേരിടുന്നവരെ...

നവവധുവിനെ ഭർത്താവ് നിലവിളക്ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.മൂന്ന് മാസം മുന്‍പാണ് നിഖിതയുടേയും അനീഷിന്റേയും വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്ന ഇരുവരും പത്ത്...

Popular

spot_imgspot_img