News

രാജ് പഥ് ഇനിയില്ല; പേരുമാറ്റവുമായി കേന്ദ്ര സർക്കാർ

രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയുടെ പേര് മാറ്റി. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കിയാണ് മാറ്റിയത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെ...

പേ വിഷബാധ; പരിഹാര മാർഗ്ഗം തേടാതെ അധികാരികൾ

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പശുവും ചത്തു. അഭിരാമിയെ കടിച്ച അതേ നായ തന്നെയാണ് പശുവിനെയും ആക്രമിച്ചത്. പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ ലാബിൽ നടന്ന പരിശോധനയിലാണ്...

ലിംഗായത്ത് മഠാധിപതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സഹ സന്യാസി തൂങ്ങി മരിച്ചു

ലിംഗായത്ത് മഠത്തിലെ സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെലാഗവി ജില്ലയിലെ തൻ്റെ വസതിയിൽ തിങ്കളാഴ്ചയാണ് ബസവ സിദ്ധലിംഗ സ്വാമി എന്ന സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ഗുരു മഡിവാളേശ്വർ മഠത്തിലെ...

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക് ലിസ് ട്രസ്

ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനെ പിന്തള്ളി ബ്രീട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ്...

മുസ്ലീം ലീഗിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഇതു പ്രകാരം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ്...

Popular

spot_imgspot_img