News
എല്ലാം സിം കാർഡിലൂടെയാവുമോ? 5G കൊണ്ടു വരുന്ന മാറ്റങ്ങൾ എന്തൊക്കെയാവും
ഫൈവ് ജി നെറ്റ് വർക്ക് സേവനങ്ങൾ ഒരുങ്ങവെ എന്തൊക്കെയാവും മാറ്റങ്ങൾ വരാനിരിക്കുന്നത്. എല്ലാം സിം കാർഡിൽ ഒതുങ്ങുമ്പോൾ ഫോണിനകത്തെ കണക്ടിവിറ്റി സൌകര്യങ്ങൾ അപ്രവചനീയം ആയിരിക്കും.സനിമ, മൂവി പ്ലാറ്റ് ഫോമുകളും ഗെയിമിങ്ങും മറ്റു...
News
വാക്സിൻ എടുത്തിട്ടും തെരുവു നായ കടിച്ച പെൺകുട്ടി മരിച്ചു; നായയുടെ കടിയേറ്റ് മരണങ്ങൾ ആവർത്തിക്കുമ്പോൾ എന്താണ് വിശദീകരണം ?
തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന്...
News
ഝാര്‍ഖണ്ഡില്‍ കുതിരക്കച്ചവട ശ്രമം പാളി, ഭൂരിപക്ഷം ഹേമന്ത് സോറന് ഒപ്പം തന്നെ
ഝാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന രാഷ്ട്രീയ കുതിരക്കച്ചവട ശ്രമങ്ങളെ മറികടന്ന് ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ജെ.എം.എം സഖ്യം പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിച്ചു.മുഖ്യമന്ത്രി ഹേമന്ത് സോൻ്റെ യോഗ്യത സംബന്ധിച്ച...
News
മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് സീതാറാം യെച്ചൂരി
സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണ്. വ്യക്തിപരമല്ല. കെ...
കേരളം
പോക്സോ കേസിൽ പത്തു വർഷം തടവ്, വിധി കേട്ട പ്രതി പൊലീസിൻ്റെ കൺമുന്നിൽ മുങ്ങി
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി കേട്ട പ്രതി പൊലീസിനെ വെട്ടിച്ച് കോടതിയില്‍നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ശനിയാഴ്ച പട്ടാമ്പി...

