Career and Education
പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്മെൻ്റ് ഈ ആഴ്ച, 21, 850 സീറ്റുകളുടെ വ്യത്യാസം
പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് 72,666 അപേക്ഷകർ. അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. നേരത്തെ അഡ്മിഷൻ നേടിയവർക്ക് ക്ലാസുകൾ തുടങ്ങു കഴിഞ്ഞിട്ടുണ്ട്.പുതിയ അപേക്ഷകരിൽ 67,807 പേർ...
News
ഒന്നിച്ചു നിന്നാൽ ബി ജെ പി 50 സീറ്റിലേക്ക് ചുരുങ്ങും – നിതീഷ് കുമാർ
ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക് ഒതുക്കപ്പെടും. ഈ...
News
എന്താണ് പ്രശ്നം ? മാഗ്‌സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്നും ശൈലജ ടീച്ചറെ വിലക്കിയത് എന്താണ്
മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ.കെ.ശൈലജയ്ക്ക് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത് സ്വീകരിക്കുന്നത് പാർട്ടി വിലക്കി. സിപിഎം. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് പുരസ്‌കാരം സ്വീകരിക്കുന്നതിന് എതിരെ നിലപാട് എടുത്തത് എന്ന് ന്യൂ ഇന്ത്യന്‍...
കൃഷി
തോട്ടം കാക്കാൻ ചൈനീസ് പാമ്പുകൾ, ബിജുവിൻ്റേത് വേറിട്ട വഴി
വനമേഖലകളോട് ചേർന്നുള്ള കർഷകർക്ക് ഏറ്റവും അധികം നാശം വിതയ്ക്കുന്ന ജീവിയാണ് കുരങ്ങ്. പന്നികൾ വിളകൾ ഭക്ഷണമാക്കുകയാണ് ചെയ്യുന്നത് എങ്കിൽ കുരങ്ങുകൾ കൂട്ടത്തോടെ വന്ന് വിളനശീകരണം ആഘോഷവും വിനോദവുമാക്കുകയാണ് പതിവ്.ഇതിനെതിരെ പുതിയൊരു പ്രതിരോധ മാർഗ്ഗം...
Consumer
പച്ചക്കറികൾ സുലഭം, ഓണ വിപണി കൈ പൊള്ളിക്കില്ല
കാലാവസ്ഥയും വിളവും അനുകൂലമായതോടെ ഇത്തവണം ഒണം വിപണിയിൽ പച്ചക്കറി വില പൊള്ളിക്കില്ലെന്ന് പ്രതീക്ഷ. നേരിയ വിലക്കയറ്റം ഉണ്ടായി എങ്കിലും ഇത് ഇടനിലക്കാരുടെ കളിയായാണ് വിലയിരുത്തുന്നത്. സർക്കാർ ഇടപെടൽ കർശനമായതിനാൽ വില പിടിച്ചു നിർത്താൻ...

