News
ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള ആർട്ടെമിസ് പരീക്ഷണ വിക്ഷേപണം വീണ്ടും മാറ്റി
റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാര്‍ കണ്ടെത്തി. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.വിക്ഷേപണത്തിനുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച...
കേരളം
കൈക്കൂലി ഓൺലൈൻ; RTO ഓഫീസുകളിലെ ഇടപാട് കണ്ട് വിജിലൻസും ഞെട്ടി
വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ ജാസൂസി'ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാടുകൾ. ഓൺലൈനായി കാശ് കൈ കൊണ്ട് തൊടാതെയാണ് പുത്തൻ ഇടപാടുകൾ. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് ലക്ഷങ്ങളുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍...
News
കടിച്ചു കൊല്ലാൻ വന്ന പുലിയെ ഈ കർഷകൻ എന്തു ചെയ്യണമായിരുന്നു, നിയമത്തെ ഭയന്ന് ഇരയാവണോ അതോ വെട്ടി കൊല്ലണോ
ആക്രമിക്കാനെത്തിയ പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥമെന്ന് ഇടുക്കി മാങ്കുളം സ്വദേശി ഗോപാലന്‍ ഭയപ്പാടോടെ പറയുന്നു. പുലിയെ പേടിച്ചില്ല, പക്ഷെ നിയമം ഇനി തന്നെ എന്തു ചെയ്യും എന്നാണ് ഈ കർഷ തൊഴിലാളിയുടെ പേടി.പുലി മേലേക്ക്...
News
അവസരമാക്കി വിലപേശാൻ ഗെഹലോത്ത്, രാഹുൽ തന്നെ മത്സരിച്ചേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കും. ബദല്‍ സാധ്യതകള്‍ തേടിയിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ശശിതരൂർ ഉൾപ്പെടെയുള്ളവർ രാഹുൽ വന്നാലും മത്സര രംഗത്ത് എത്തുകയും ചെയ്യാം. വിദേശത്തുനിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന...
News
സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടാൻ കേരളം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ ചർച്ച. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്ന് കേരളം ആവശ്യമുന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ,...

