News

ആർട്ടിമിസ് വീണ്ടും, ചന്ദ്രപഥത്തിലേക്ക് ഇന്ന് കുതിച്ചുയരും

മാറ്റിവെച്ച ആർട്ടിമിസ് ഒന്നിൻ്റെ വിക്ഷേപണം ഇന്ന് നടത്തും. കെന്നഡി സ്‌പേസ് സെന്ററിൽ രാത്രി 11.47 ന് കുതിച്ചുയരും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച...

വനം വകുപ്പ് കൂടും വെച്ച് കാത്തിരുന്നു…, വിറപ്പിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു

ഇടുക്കി മാങ്കുളത്ത് നാട്ടിലിറങ്ങി ശല്യം ചെയ്ത പുലിയെ നാട്ടുകാർ ഒത്തു ചേർന്ന് തല്ലിക്കൊന്നു. മാങ്കുളം അമ്പതാംമൈൽ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചിരുന്നു. ഇതിനിടയിൽ ഓടിക്കൂടിയവർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാരുടെ വിശദീകരണം.ഇന്നലെ രാത്രിയിൽ...

കോൺഗ്രസ് തകരും, മറ്റു പാർട്ടികളിൽ നിന്നും നേതാക്കളെ എത്തിക്കണം; കേരളത്തിലും സാധ്യത – നരേന്ദ്ര മോഡി

സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം. അത് ആസൂത്രിതമായി ഉപയോഗിക്കുവാനും ബി.ജെ.പി. നേതാക്കളോട് ആവശ്യപ്പെട്ടു. താജ് മലബാറില്‍ വ്യാഴാഴ്ച രാത്രി നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി...

തീരദേശ നിയന്ത്രണം, കേരളത്തിലെ 66 പഞ്ചായത്തുകൾക്ക് ഇളവ്

കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകളുടെ പരിധിയിൽ തീരദേശ നിയന്ത്രണമേഖല (CRZ) വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള CRZ - III വിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാം വിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ...

ട്രെയിൻ ടിക്കറ്റ് പുഷ്പം പോലെ, പ്ലേ സ്റ്റോറിൽ വ്യാജ ആപ്; ആറു പേർ അറസ്റ്റിൽ

തത്കാൽ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്‌വേർ നിർമിച്ച് രാജ്യം മുഴവൻ വില്പന നടത്തുന്ന ആറുപേരെ റെയിൽവേ സംരക്ഷണസേന അറസ്റ്റുചെയ്തു. 28 കോടി രൂപയുടെ റെയിൽവേ ടിക്കറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. നാലുമാസത്തെ അന്വേഷണത്തിലാണ് പശ്ചിമ റെയിൽവേയിലെ...

Popular

spot_imgspot_img