News

പരസ്യങ്ങളിലൂടെ “വെളുപ്പ്” വിൽക്കാനുള്ള ശ്രമത്തിനെതിരെ നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാൻ കർശന നിർദ്ദേശവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കരുത്. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും...

ബിൽക്കിസ് ബാനു കൂട്ടബലാത്സഗക്കേസിലെ പ്രതികളെ മോചിപ്പിച്ച നടപടിക്കെതിരെ കേസിൽ കക്ഷിചേർന്ന് കെ അജിത

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വെറുതെ വിടാൻ ഇടയാക്കിയ ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജിയിൽ കക്ഷി ചേർന്ന് അന്വേഷി പ്രസിഡന്റ് അജിത.മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന...

എം ബി രാജേഷ് മന്ത്രിസഭയിലേക്ക്, സ്പീക്കർ പദവിയിൽ ഷംസീർ

സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് തീരുമാനമായി. വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല.തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ...

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കണം എന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയിൽ

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്‌മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. സ്വാമിയുടെ ഹര്‍ജി സെപ്റ്റംബര്‍ 29-ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം...

അമിത സമ്മർദ്ദം വേണ്ട, വിദ്യാർഥികളിലെ ആത്മഹത്യാ നിരക്ക് കൂടുന്നു

രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക് വർഷം തോറും കൂടുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ദിവസേന 35 കുട്ടികൾ ജീവനൊടുക്കുന്നു.കോവിഡ് വ്യാപനമുണ്ടായ 2020-’21 വർഷങ്ങളിലാണ് കൂടുതൽപേർ ആത്മഹത്യചെയ്തത്. രാജ്യത്തെ ആത്മഹത്യയിൽ...

Popular

spot_imgspot_img