News

തീസ്ത സെതൽവാദ് കേസിൽ ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ജയിലിലായി ആറ് ആഴ്ച കഴിഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് യു.യു...

ഗർഭാശയ കാൻസറിന് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച വാക്സിൻ ഇന്ന് പുറത്തിറക്കും

സെർവിക്കൽ ക്യാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായണ് വാക്സിൻ വികസിപ്പിച്ചത്.‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ'(quadrivalent human papillomavirus...

മേരി റോയി അന്തരിച്ചു, പോരാട്ടം ഇനി ചരിത്രം

 സാമൂഹിക പ്രവര്‍ത്തക മേരി റോയി (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയ വ്യക്തിത്വമാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ അമ്മയാണ്.പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍...

ഇലക്ട്രിക് ബൈക്ക് ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച സംഭവത്തിൽ 14 ലക്ഷത്തിൻ്റെ നഷ്ടം

ഇലക്ട്രിക് ഇരുചക്രവാഹനം ചാര്‍ജുചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് സ്‌കൂട്ടറുകള്‍ കത്തിനശിച്ച സംഭവത്തിൽ 14 ലക്ഷത്തിൻ്റെ നാശ നഷ്ടം. കോഴിക്കോട് വയനാട് റോഡില്‍ ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള എക്‌സെര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് ബുധനാഴ്ച രണ്ടുമണിയോടെ...

പെയിൻ്റിങ് തൊഴിലാളി ബൈക്ക് ഇടിച്ച് മരിച്ചു; നിർത്താതെ പോയ യുവാവിനെ മൂന്നു മാസം ആന്വേഷിച്ചു പിടികൂടി പൊലീസ്

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു.പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42)...

Popular

spot_imgspot_img