News

പെയിൻ്റിങ് തൊഴിലാളി ബൈക്ക് ഇടിച്ച് മരിച്ചു; നിർത്താതെ പോയ യുവാവിനെ മൂന്നു മാസം ആന്വേഷിച്ചു പിടികൂടി പൊലീസ്

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42)...

സോണിയ ഗാന്ധിയുടെ അമ്മ മരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ഓഗസ്റ്റ് 30-ന് സംസ്‌കാര ചടങ്ങുകള്‍ നടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

ഒരേ ദിവസം റാലിയുമായി രാഹുലും ഗുലാം നബിയും നേർക്കു നേർ

ഒരേ ദിവസം റാലിയുമായി രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും നേർക്കു നേർ. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസ് പ്രതിഷേധം നടക്കുന്നത് സപ്തംബർ നാലിനാണ്. അതേ ദിവസം തന്നെ റാലി നടത്തും എന്നാണ് ഗുലാം...

നാവിക സേനയുടെ പുതിയ പതാക നാളെ കൊച്ചിയിൽ പ്രധാനമന്ത്രി ഉയർത്തും

നാവികസേനയുടെ പരിഷ്കരിച്ച പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ സപ്തംബർ ഒന്നിന് വാനിൽ ഉയർത്തും. നാവിക സേനയ്ക്ക് നേരത്തെയും പതാകയുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. ഇന്ത്യയില്‍ ആദ്യമായി...

വിദ്യാർഥിനിയെ പീഡിപ്പിച്ചു മദ്രസാ അധ്യാപകന് 26 വർഷം തടവ്

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന്...

Popular

spot_imgspot_img