News

നെയ്മറും എംബാപ്പെയും തമ്മിലടി

ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിൽ ഇരുവരുടെയും കരാർ നീട്ടി. പുതിയ കരാർ നിലവിലായതോടെ എംബപ്പെയ്ക്ക് ക്ലബിൽ കൂടുതൽ സ്വാധീനം വന്നു. ഇതിനു...

തോറ്റാൽ കൊലവിളി… നാട് വിട്ട് പോവുകയാണെന്ന് ബ്രസീൽ താരം വില്ല്യൻ

കളി ഭ്രാന്ത് മൂത്ത് കളിക്കാർക്ക് നേരെ വധ ഭീഷണി ഉയർത്തുന്നത് വരെ എത്തിയാൽ എന്ത് ചെയ്യും. രക്ഷയില്ല നാടുവിടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീൽ ഫുട്ബോൾ താരം വില്ല്യൻ.മോശമായി കളിച്ചാൽ വധഭീഷണി ഉയരും....

പ്രണയ നിരാസത്തിൽ യുവതിയെ കൊലപ്പെടുത്തിയതിന് ജയിലിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിച്ച കൊലക്കേസ് പ്രതിയായ യുവാവ് രക്ഷപ്പെട്ടു .നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന്...

വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക – മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

രാജ്യ നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിൻ്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത ജാതി വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം...

അങ്കണവാടിയിൽ സ്വാതന്ത്ര്യാഘോഷത്തിനെത്തിയ രക്ഷിതാക്കൾ കണ്ടത് വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും

അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനത്തിൽ കൊടി ഉയർത്താൻ എത്തിയ രക്ഷിതാക്കൾ മക്കളുടെ കുടിവെള്ളത്തില്‍ കണ്ടത് പുഴുവും ചത്ത എലിയും. തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്....

Popular

spot_imgspot_img