News
സ്വാതന്ത്ര്യദിനത്തിൽ സ്ത്രീ പദവിയെ ഉയർത്തി കാണിച്ച് പ്രധാനമന്ത്രി
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്ത്രീകളുടെ ഉന്നമനവും തുല്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നി പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഇന്ത്യയെ കുറിച്ചുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അഞ്ചു പ്രതിജ്ഞകള്‍ മുന്നോട്ടുവച്ചു.സംസാരത്തിലും പെരുമാറ്റത്തിലും...
Lifestyle
“നീ ഒരു ചതിയനാണ്” തേച്ചിട്ടു പോയ കാമുകനെ കുറിച്ച് ഫുൾ പേജ് പരസ്യം നൽകി യുവതി
ഏറ്റവും പ്രിയപ്പെട്ടവർ തേച്ചിട്ടു പോയവരുടെ ഉള്ളം ഉണങ്ങാതെ പൊള്ളി നീറും. തേപ്പിൻ്റെ വേദനയെ ഒറ്റയ്ക്ക് മറികടക്കുക എളുപ്പമല്ല. ആ വേദനയ്ക്ക് മധുര പ്രതികാരത്തിലൂടെ ലോകത്തിൻ്റെ മുഴുവൻ കൂട്ട് തേടിയിരിക്കയാണ് ഓസ്‌ട്രേലിയക്കാരി ജെന്നി.കാമുകൻ...
News
“അടുത്തത് നിങ്ങൾ” റുഷ്ദിക്ക് സൌഖ്യം നേർന്നതിന് ജെ.കെ റൗളിങ്ങിന് ഭീഷണി
സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിങ്ങിന് ഭീഷണി. ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയതതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചത്. 'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്' എന്നായിരുന്നു സന്ദേശത്തിന്റെ...
News
അട്ടിമറിക്ക് കൂട്ടുനിന്ന ഷിന്ദേയേയും വെട്ടി, അപ്രധാന വകുപ്പുകൾ മാത്രം
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്ദേ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോൾ പ്രധാന വകുപ്പുകൾ വിമത പക്ഷത്ത് നിന്ന് മാറ്റി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്യും....
കേരളം
കെ ടി ജലീലിൻ്റെ കശ്മീർ പരാമർശത്തിനെതിരെ ഗവർണർ
കശ്മീരിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ജലീലിന്റെ പരാമര്‍ശങ്ങള്‍ തന്നെ ആശ്ചര്യപ്പെടുത്തി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.അജ്ഞതയില്‍...

