News
സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും നെഹ്റുവിനെ വെട്ടി കർണാടക; പകരം വിപ്ലകാരിയായി സവർക്കർ
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്,...
News
സവർണ്ണ അധ്യാപകൻ്റെ പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിൻ്റെ പേരിൽ മർദ്ദനമേറ്റ ഒമ്പത് വയസുകാരൻ മരിച്ചു
അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് മര്‍ദനമേറ്റ ദളിത് ബാലന്‍ മരിച്ചു. രാജസ്ഥാനില്‍ ഒമ്പത് വയസുള്ള കുട്ടിയാണ് ശനിയാഴ്ച അധ്യാപകൻ്റെ മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ...
News
സൽമാൻ റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി
പൊതുപരിപാടിക്കിടെ കത്തിക്കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരോട് സംസാരിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരും.ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു...
Alert
17 തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു നൽകാം
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 17 വയസ്സ് തികഞ്ഞവർക്ക് മുൻകൂർ അപേക്ഷിക്കാം. പതിനെട്ട് വയസ്സാകുന്ന മുറയ്‌ക്ക് പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകണമെന്ന മാനദണ്ഡത്തിലും മാറ്റംവന്നു. അപേക്ഷകരിൽ ജനുവരി ഒന്ന്, ഏപ്രിൽ...
കേരളം
മാധ്യമങ്ങൾ കോർപ്പറേറ്റ് നിയന്ത്രണത്തിൽ; കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മിണ്ടുന്നില്ല- മുഖ്യമന്ത്രി
രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ് മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഐ എം...

