വിമാനത്തില് മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിൽ പ്രവര്ത്തകരെ സമരത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള് അയച്ച് പ്രചരിച്ചതായുള്ള കണ്ടെത്തലിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന് അറസ്റ്റില്. ശബരീനാഥൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഗണ്മെന്റ് പ്ലീഡര്...
നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്കുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. സംഭവത്തില് രേഖാമൂലം പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ച് ചിന്തിക്കാതെ...
മുന്മന്ത്രി എം.എം. മണിക്കെതിരേ നടത്തിയ വംശീയ അധിക്ഷേപത്തില് ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന് കെ. സുധാകരന്. മണിയെ കുറിച്ച് താന് നടത്തിയ പരാമര്ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തില് നടത്തിയ പ്രതികരണമാണെന്നുമാണ്...
മരടില് തീരദേശ ചട്ടം ലംഘിച്ച് ഫ്ളാറ്റുകള് നിര്മിച്ചതിന്റെ ഉത്തരവാദിത്വം സര്ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്ക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്ട്ട്. ഫ്ളാറ്റ് നിര്മാതാക്കളല്ല അനധികൃത നിര്മാണത്തിന് ഉത്തരവാദികളെന്നും റിപ്പോര്ട്ടില് വിശദീകരിച്ചിട്ടുണ്ട്. ഉത്തരവാദികളായ...