അഭിഭാഷകനായിരിക്കെ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുക്കി. ഈ കേസാണ് മന്ത്രി സഭയ്ക്ക് നേരെ പുതിയ ചോദ്യമായി...
അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പായ്ക്ക് ചെയ്ത തൈരിനും മോരിനും നാളെ മുതല്‍ ജിഎസ്ടി ബാധകമായിരിക്കും.
ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും...
യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു.
ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിൽ ആണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പുസ്‌തക പ്രസാദനത്തിന് നന്തി കടലൂരിലെ കടൽപ്പാലം എന്ന...
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കെടുതിയില്‍ 73 വീടുകളാണ് പൂര്‍ണമായി നശിച്ചത്. 1186 വീടുകള്‍ ഭാഗികമായും...