News

വരുന്ന ആഴ്ചയിലും മഴ തുടരും, 73 വീടുകൾ തകർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കെടുതിയില്‍ 73 വീടുകളാണ് പൂര്‍ണമായി നശിച്ചത്. 1186 വീടുകള്‍ ഭാഗികമായും...

മേധാവിത്വ മനോഭാവം: – കാനത്തെ തള്ളി മഹിളാ സംഘം

എം എം മണി വിവാദം അനാവശ്യമല്ലെന്ന് കേരള മഹിളാ സംഘം നേതാവ് എം എസ് താര. അനാവശ്യ വിവാദമെങ്കില്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലല്ലോയെന്ന് താര ചോദിച്ചു.എം എം മണിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള...

രാജ്യത്തെ ജനാധിപത്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

രാജ്യത്തെ പ്രതിപക്ഷത്തിൻ്റെ സ്ഥാനം ചുരുങ്ങുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിയമ നിര്‍മ്മാണത്തിൻ്റെ ഗുണനിലവാരം ഇടിയുന്നുവെന്ന പരാമർശത്തിന് തുടർച്ചയായാണ് ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത്...

ജഗ്ദീപ് ധൻകർ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ ധാരണയായി.2019 ജുലായ് 30 മുതൽ പശ്ചിമ ബംഗാൾ ഗവര്‍ണറാണ് ജഗ്ദീപ്...

ഗുജറാത്ത് കലാപ കേസിൽ അടുത്ത ലക്ഷ്യമായി സോണിയ; ഗൂഡാലോചനയിൽ പങ്കെന്ന് ബി ജെ പി

2002ലെ ഗുജറാത്ത് കലാപ കേസിൽ നരേന്ദ്ര മോഡിയുടെ പങ്ക് ഉയർത്തി കാട്ടിയ കേസിനു പിന്നിൽ സോണിയാ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ്...

Popular

spot_imgspot_img