News

ജെ സി ഡാനിയൽ പുരസ്കാരം കെ പി കുമാരന്

ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും...

കേരള സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ,ടാക്സി സർവ്വീസ് വരുന്നു

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ 'കേരള സവാരി' യാഥാർത്ഥ്യമാവുന്നു . ആദ്യം ഘട്ടം നടപ്പാക്കുന്ന തിരുവനന്തപുരം നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. തൊഴില്‍ വകുപ്പാണ്...

നാടൻ വർത്താനത്തിൻ്റെ ന്യായീകരണം വേണ്ട; കക്ഷികൾക്ക് അതീതമായി ഐക്യപ്പെടാൻ സ്ത്രീപക്ഷ രാഷ്ട്രീയം

എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ...

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി

കോഴിക്കോട് എലത്തൂരിൽ പതിനാറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി. വെള്ളിയാഴ്ച അറസ്റ്റിലായ സുബിൻ്റെ അമ്മ ജലജയാണ് മരിച്ചത്. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്...

അഭിമാനമായി ശ്രീശങ്കർ;  ലോക അത്‍ലറ്റിക് ലോംഗ് ജമ്പ് ഫൈനലിൽ ആദ്യ ഇന്ത്യക്കാരൻ

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന...

Popular

spot_imgspot_img