News

അഭിമാനമായി ശ്രീശങ്കർ;  ലോക അത്‍ലറ്റിക് ലോംഗ് ജമ്പ് ഫൈനലിൽ ആദ്യ ഇന്ത്യക്കാരൻ

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന...

മങ്കി പോക്സ്, രോഗി സഞ്ചരിച്ച ഡ്രൈവർമാരെ കണ്ടെത്തി

മങ്കി പോക്സ് ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. രോഗം ബാധിച്ച് വിദേശത്ത് നിന്നും എത്തിയ വ്യക്തി ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ...

ഷാർജ വിമാനം എമർജൻസി ലാൻ്റിങ് നടത്തി, ദുരന്തം ഒഴിഞ്ഞു

ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്.ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215...

വിലക്കു വാക്കുകളുടെ പട്ടികയ്ക്ക് പിന്നാലെ പാർലമെൻ്റ് വളപ്പിൽ സമരങ്ങളും വിലക്കി

പാര്‍ലമെൻ്റ് മന്ദിര വളപ്പില്‍ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്ക്. വിലക്ക് വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് സമര വിലക്ക്.സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്....

താലി ഊരിമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഭര്‍ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനവും അനുവദിച്ചു.ജസ്റ്റിസുമാരായ വി.എം....

Popular

spot_imgspot_img