News
കൊളംമ്പോ നഗരം പ്രതിഷേധകരുടെ കയ്യിൽ; ശ്രീലങ്കൻ പ്രസിഡൻ്റ് സൈനിക കപ്പലിൽ ഒളിച്ചു കടന്നു
സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികളിൽ ഉഴറുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ...
Alert
പ്ലസ് വൺ പ്രവേശനം എങ്ങനെ ? ഓരോ ഘട്ടത്തിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിന് മുൻപ് ഓർത്തു വെക്കേണ്ട കാര്യങ്ങൾ പരിചയപ്പെടാം. പലതവണ അറിഞ്ഞാലും ശ്രദ്ധ കുറഞ്ഞാൽ ആവർത്തിക്കുന്ന പിഴവുകളുണ്ട്. പിഴവുകൾ തിരുത്താനും അവസരം ഉണ്ട്. എങ്കിൽ പോലും അവ സ്വയം പിന്നെയും...
ഇന്ത്യ
ആരാധനാ മൂർത്തിയിൽ വിശ്വാസമുള്ള ആരെയും ക്ഷേത്രപ്രവേശനത്തിൽ നിന്നും തടയാനാവില്ല- ഹൈക്കോടതി
ക്ഷേത്രത്തിൽ പ്രതിഷ്ഠാപിതമായിട്ടുള്ള ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന ഏതു മത വിഭാഗങ്ങളിൽപെട്ടവരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട്...
ലോകം
ഇലോൺ മസ്ക് മുട്ടുമടക്കുമോ; ട്വിറ്റർ നിയമ നടപടിക്ക്
അധികാര രാഷ്ട്രീയത്തിന് എന്താണ് പങ്ക്സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിൻ്റെ തീരുമാനത്തിനെതിരെ ട്വിറ്റര്‍ നിയമനടപടിക്ക്.മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണ് എന്നാണ് ട്വിറ്റര്‍...
കേരളം
പ്രതിപക്ഷ നേതാവിന് ആർഎസ്എസ് നൊട്ടീസ്; അവജ്ഞയോടെ തള്ളുന്നു എന്ന് വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസ് നോട്ടീസ്. സജി ചെറിയാൻ്റെ ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതാണെന്ന സതീശൻ്റെ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് നൊട്ടീസ്.സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ...

