News

സുരേഷ് ഗോപിയെ പോലെ ആവാനില്ല, ഓരോരുത്തർക്കും ഓരോ ശൈലി – പി ടി ഉഷ

തനിക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം സ്‌പോര്‍ട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഒളിമ്പ്യന്‍ പിടി ഉഷ. തനിക്ക് ലഭിച്ച രാജ്യസഭാ നാമനിര്‍ദേശം രാജ്യത്തെ സ്‌പോര്‍ട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. താന്‍ സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ലെന്നും...

മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

പോലീസ് തലപ്പത്ത് അഴിച്ചുപണി. സംസ്ഥാനത്തെ 19 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തസ്തിക മാറ്റം. എഡിജിപി മനോജ് എബ്രാഹം വിജിലന്‍സ് ഡയറക്ടറാവും. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി.ആയി പത്മകുമാറിന് ചുമതല നല്‍കി. എ.ആര്‍ അജിത് കുമാര്‍ എ.പി...

ആൺകുട്ടികളെയും പെൺകുട്ടികളെയും മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ്; തൃശൂർ മെഡി.കോളിജിൽ വിവാദം

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ് എടുത്തത് വിവാദത്തിൽ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉയർത്തി കാട്ടി....

പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായുളള കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റും പത്തനംതിട്ട സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിയുമായ അഭിജിത്താണ് അറസ്റ്റിലായത്. പരാതിക്കാരി ലോ കോളിജിലെ...

സജി ചെറിയാൻ്റെ വകുപ്പുകൾ – റിയാസിനും വാസവനും വി അബ്ദുറഹ്മാനും ചുമതല

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന വകുപ്പുകൾ മാറ്റി.ചുമതല മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും. ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത് ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ...

Popular

spot_imgspot_img