News

പ്ലസ് വൺ സീറ്റുകൾ വർധിക്കും; ഇത്തവണ പ്രഖ്യാപനം നേരത്തെ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർസ്കൂളുകളിലും 30 ശതമാനവും സീറ്റുകൾ അധികമായി അനുവദിക്കും.എയ്ഡഡ്...

കെ ഫോൺ പ്രതീക്ഷ വീണ്ടും; എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ്

കെ ഫോൺ പദ്ധതിക്ക് പ്രവർത്തനാനുമതി ആയതോടെ ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. പദ്ധതിക്ക് ലൈസൻസ്...

പ്ലസ് വൺ അപേക്ഷ 11 മുതൽ; അറിയേണ്ട കാര്യങ്ങൾ, മാറ്റങ്ങൾ

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതു സംബന്ധിച്ച 2022 ലെ ഔദ്യോഗിക പ്രൊസ്പെക്റ്റസ് പുറത്തിറങ്ങിഅപേക്ഷ സമർപ്പണം2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി...

ലോകത്ത് എണ്ണവില കുത്തനെ ഇടിയുന്നു

തുടർച്ചയായി മൂന്നാം ദിവസവും വില കൂപ്പുകുത്തിയതോടെ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് താഴെയെത്തി. ആഗോളതലത്തില്‍ മാന്ദ്യ ഭീഷണി തുടരുകയാണ്. ഇതുമൂലം ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചത്.ബ്രന്റ് ക്രൂഡ് വില...

ഒമിക്രോണിന് രാജ്യത്ത് പുതിയ വക ഭേദം

ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയിലാണ് തിരിച്ചറിഞ്ഞത്. ഇതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ...

Popular

spot_imgspot_img