News

സജി ചെറിയാൻ്റെ വകുപ്പുകൾ – റിയാസിനും വാസവനും വി അബ്ദുറഹ്മാനും ചുമതല

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന വകുപ്പുകൾ മാറ്റി.ചുമതല മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും.ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ...

SSLC, എല്ലാ ഭിന്ന ശേഷി വിദ്യാർഥികൾക്കും 25 ശതമാനം ഗ്രേസ് മാർക്ക്

ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ...

ദീര്‍ഘകാല ബന്ധം വഷളായി ഉന്നയിക്കുന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ദീര്‍ഘകാല ബന്ധം വഷളായശേഷം ഉന്നയിക്കുന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്ന നവനീത് നാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.ഏറെക്കാലം അടുപ്പമുള്ളവര്‍ക്കിടയില്‍ പിന്നീട് ബന്ധം...

വെടിയേറ്റത് ഹൃദയത്തിൽ, അബേയ്ക്ക് വിട

ഹൃദയത്തിലും കഴുത്തിലുമായി തുളച്ചു കയറിയ വെടിയുണ്ടകളാണ് ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസൊ അബേയുടെ മരണത്തിനിടയാക്കിയത്.പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ പിന്നിൽ നിന്നാണ് വെടിയേറ്റത്. കനത്ത സുരക്ഷയുണ്ടായിട്ടും അക്രമിക്ക് അത്രയും അടുത്ത് എത്താൻ...

ഡ്രൈവറില്ലാതെ കെഎസ്ആർടിസി ബസ് താനേ മുന്നോട്ട് നീങ്ങി, ബ്രേക്ക് ചവിട്ടി നിർത്തി യാത്രക്കാരി

എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻ്റിൽ തനിയേ മുന്നോട്ടു നീങ്ങിയ ബസ് യാത്രക്കാരിയായ യുവതി ബ്രേക്ക് ചവിട്ടി നിര്‍ത്തി. തുറവൂര്‍ സ്വദേശിയായ രേഷ്‌നയുടെ ഇടപെടൽ അപകടം ഒഴിവാക്കി. വ്യാഴാഴ്ച രാവിലെയാണ് ജോലി സ്ഥലത്തേക്ക് പോകാനായി...

Popular

spot_imgspot_img