Consumer
ഗ്യാസ് വില 50 രൂപ വീണ്ടും കൂട്ടി
രാജ്യത്ത് പാചകവാതക വിലക്കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ പുതിയ വില 1060 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് വിലകുറഞ്ഞു.വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറഞ്ഞ് വില 2027 രൂപയിലെത്തി....
News
വേണമെങ്കിൽ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു – ഫഡ്‌നാവിസ്
ഏകനാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കുന്നത് തന്റെ നിർദേശപ്രകാരമാണെന്ന് ബി.ജെ.പി. നേതാവും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനാലാണ് താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു'ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക്...
ലോകം
അവതാർ വീണ്ടും വരുന്നു; വിടവാങ്ങാൻ ഒരുങ്ങി ജയിംസ് കാമറൂൺ
അവതാര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിനിടയിൽ വിടവാങ്ങൽ സൂചനയുമായി സംവിധായകൻ ജയിംസ് കാമറൂൺ. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന് ദ വേ ഓഫ് വാട്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം 2022 ഡിസംബറിനാണ്...
News
മന്ത്രി സജി ചെറിയാൻ്റെ പരാമർശം; മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കയാണെന്ന് ഗവർണർ
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്നും ഇതുവരെ വിശദീകരണം തേടിയിട്ടില്ല. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും...
Alert
മഴ കനത്തു, കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി
കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജൂലൈ ആറ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്

