News

പ്ലസ് വൺ പ്രവേശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട സാങ്കേതിക കാര്യങ്ങൾ

പ്രവേശനത്തിന് അർഹരായവരെ വേർതിരിക്കുന്നത് എങ്ങനെയാണ്

പ്ലസ് വൺ പ്രവേശനം, അപേക്ഷ വ്യാഴാഴ്ച മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ ബുധനാഴ്ച പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാൻ സൌകര്യം ലഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഇത്തവണ അധിക ബാച്ചുകൾ നേരത്തെമുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു...

ഇടപാടുകാർക്ക് അഞ്ച് ഫ്രീ സർവ്വീസുകളുമായി എസ് ബി ഐ

എസ് ബി ഐ അക്കൌണ്ട് ഹോൾഡേഴ്സിന് അഞ്ചു സർവ്വീസുകൾ ഫോണിൽ ലഭ്യമാക്കി എസ് ബി ഐ. ജൂലൈയ് നാലു മുതലാണ് സൌജന്യ സർവ്വീസുകൾ പ്രഖ്യാപിച്ചത്.ബാലൻസ് വിവരങ്ങൾഅവസാനത്തെ 5 ഇടപാടുകളുടെ വിവരങ്ങൾഎടിഎം കാർഡ്...

ഫുട്ബോൾ ലോകകപ്പ് 2022 ടിക്കറ്റുകൾ സ്വന്തമാക്കാം

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. റാന്‍ഡം നറുക്കെടുപ്പ് രീതിക്ക് പകരം ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്.18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ നല്‍കിയത്. ടിക്കറ്റ്...

പനി പലതരമായി പടരുന്നു, കാസറഗോഡ് പന്നിപ്പനി സ്ഥിരീകരിച്ചു;

മാസ്ക് മറക്കാതിരിക്കാംകാസറഗോഡ് രണ്ടുപേര്‍ക്ക് എച്ച്1എന്‍1. പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നതിനിടയിലാണ്...

Popular

spot_imgspot_img