News

അപ്രതീക്ഷിതമായി മഴ, പുറത്ത് നിന്നവർ ഇരച്ചു കയറി, കുസാറ്റിൽ നാല് വിദ്യാർഥികൾ മരിച്ചത് ചവിട്ടേറ്റ്, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ 'ധിഷണ'യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. മരിച്ചവരിൽ രണ്ട് പേർ ആൺ കുട്ടികളും രണ്ട്...

കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും നാല് വിദ്യാർഥികൾ മരിച്ചു

കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിൽ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു അൻപതോളം പേര്‍ക്ക് പരിക്കേറ്റു.രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ...

തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇ ഡിക്ക് ഹൈക്കോടതി അനുമതി

മസാല ബോണ്ട് സമാഹരണത്തിലെ ഫെമ ലംഘന കേസില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍  ഹൈക്കോടതി ഇ‍ഡി ക്ക് അനുമതി നല്‍കി.സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍  നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല...

ഷവർമ സെൻ്ററുകളിൽ മിന്നൽ പരിശോധന, 1287 കടകൾ ഒരേ ദിവസം

സംസ്ഥാനത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നിർദ്ദേശ പ്രകാരമാണ്. 88 സ്‌ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.148 കടകളിലെ വില്പന...

കേന്ദ്രവിഹിതം നൽകാത്തത് സംസ്ഥാനത്തിൻ്റെ പ്രപ്പോസൽ കിട്ടാത്തതിനാൽ എന്ന് ധന മന്ത്രി നിർമല സീതാരാമൻ

കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകാത്തതാണ് അർഹതപ്പെട്ട വിഹിതം പോലും നൽകാത്തതെന്നാണ് വിശദീകരണം.രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി...

Popular

spot_imgspot_img