News
ഉദയ്‌പൂരിൽ തയ്യൽക്കാരൻ്റെ കഴുത്തറുത്ത പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്
രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ട്. പ്രതികളായ മുഹമ്മദ് റിയാസ് അൻസാരി, മുഹമ്മദ് ഗൗസ് എന്നിവർ കഴിഞ്ഞ മൂന്ന് വർഷമായി ബിജെപിയുടെ ന്യൂനപക്ഷ...
Trends around
മുട്ടയ്ക്കും ചിക്കനും ഗൾഫിലെക്കാൾ വില; കയറ്റുമതി നിർത്തി
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചരിത്രത്തില്‍ ആദ്യമായി മുട്ട സംഭരണ വില 5.82 രൂപവരെയായി ഉയർന്നു. ജൂണ്‍ 29ന് 5.72 രൂപയായിരുന്ന സംഭരണ വില.കർഷകർക്ക് ലഭിച്ചിരുന്ന വില നിലവാരം ഗൾഫ്...
News
കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് ഫലം തമാശ; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും മന്ത്രി...
News
“ഉത്തരവാദി നിങ്ങളാണ്” നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം സുപ്രീം കോടതി
മുഹമ്മദ് നബിയെ പരാമർശിച്ച് വിവാദ പ്രസംഗം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്നും ഇതോടൊപ്പം കോടതി ആവശ്യപ്പെട്ടു.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ....
News
ആരോടും ദേഷ്യമില്ല, തകർത്തത് ജനങ്ങളുടെ ഓഫീസാണ് – രാഹുൽ
കൽപ്പറ്റയിലെ എം പി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് രാഹുൽ എത്തിയത്.എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരം. തകർത്തത് ജനങ്ങളുടെ ഓഫീസാണ്. എസ്എഫ്ഐയുടേത്...

