കേരളം
സതേൺ റെയിൽവേയുടെ ഇല്ലാത്ത ചെയർമാൻ്റെ പേരിൽ കോടികൾ തട്ടി; ബി ജെ പി പ്രവർത്തകനെ പുറത്താക്കി
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു.മുക്കം സ്വദേശിയ ഷിജു എം.കെയെ ആണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന്...
കേരളം
കോഴിക്കോട് സി പി എം പ്രതിഷേധ പ്രകടനത്തിലെ പരാമർശം വിവാദത്തിൽ
എകെജി സെൻ്ററിന് നേരേ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലെ പ്രസംഗം വിവാദത്തിൽ.കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ...
News
എ കെ ജി സെൻ്ററിന് നേരെ ബോംബേറ്
തിരുവനന്തപുരം എ.കെ.ജി സെൻ്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. രാത്രി 11 30 ഓടെയാണ് സംഭവം. ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.എ കെ ജി സെൻ്ററിന് ചേർന്ന് കുന്നുകുഴി...
ഇന്ത്യ
ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങേറ്റം
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് വേദി ഒരുങ്ങുന്നു. ആർ ജെ ഡിയുടെ നേതൃത്വത്തിലാണ് ഇവിടെ പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്. ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം...
ഇന്ത്യ
മഹാരാഷ്ട്ര പിടിച്ചു; ഷിന്ദേ മുഖ്യമന്ത്രി
വിമത നീക്കങ്ങള്‍ക്കും അധികാര നാടകങ്ങൾക്കും ഒടുവിൽ ബി ജെ പി മഹാരാഷ്ട്രയുടെ ഭരണം തിരികെ പിടിച്ചു. മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസും...

