News
ആരുടെ ഒത്തുകളിയാണ്; മുഖ്യമന്ത്രി മറുപടി പറയണം – വി മുരളീധരൻ
കേരളസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നടന്നത് ആസൂത്രിതമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പറഞ്ഞു.പ്രോട്ടോക്കോൾ ലംഘനം നടന്നുവോ ?കേരളാ...
News
ഉദ്ധവ് താക്കറെ രാജിവെച്ചു; നാടകങ്ങൾ ജയിച്ച് ബി ജെ പി അധികാരത്തിലേക്ക്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. ഭരണം അട്ടിമറിക്കാനുള്ള ബി ജെ പി തന്ത്രം വിജയിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ്...
ഇന്ത്യ
ഉദയ്പുര്‍;പ്രതികള്‍ക്ക് വിദേശ ബന്ധമെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോത്
പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ.ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക...
ഇന്ത്യ
സ്കൂളിൽ കയറി ബാത്ത് റൂമിൽ ഒളിച്ച പുലിയെ പിടികൂടി
മുംബൈ ഗോരേഗാവിലെ സ്‌കൂളിനകത്ത് കയറിയ പുള്ളിപ്പുലിയെ പിടികൂടി. മുംബെ പബ്ലിക് സ്കൂളിലാണ് പുലി എത്തിയത്. സ്‌കൂളിലെ ശുചിമുറിയിൽ വെച്ചാണ് പുലിയെ കുടുക്കിയത്.മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയത്. കാവൽക്കാരൻ്റെ കണ്ണിൽ പെട്ടതിനാൽ...
Alert
CBSE പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം ജൂലൈ ആദ്യം
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷളുടെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ആയിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചന നൽകി. കഴിഞ്ഞ...

