News
ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി ഉന്നയിച്ച ട്വിറ്റർ അക്കൌണ്ട് ഡിലീറ്റ് ചെയ്തു
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട് മുക്കി. ഹനുമാൻ ഭക്ത് എന്ന പേരിലെടുത്ത ട്വിറ്റർ അക്കൗണ്ടാണ് അറസ്റ്റിന് ശേഷം ഡിലീറ്റ് ആയിരിക്കുന്നത്.കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം...
News
പല്ലോണ്‍ജി മിസ്ത്രി- മാതൃരാജ്യത്തിന് വിലപറയാത്ത കോടീശ്വരന്‍
സുരേഷ് നീറാട് എഴുതുന്നുപുറംലോകം അധികം കേള്‍ക്കാത്ത അതിസമ്പന്നന്റെ പേരാണ് പല്ലോണ്‍ജി മിസ്ത്രി. ഫോബ്‌സ് രേഖകളില്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒമ്പതാമന്‍. അയര്‍ലന്റില്‍ ഒന്നാമനും. സമ്പന്നരില്‍ ലോകത്ത്് 143. നമ്മുടെ ബിസിനസ് സാമ്രാട്ട് രത്തന്‍...
News
ഉദ്ദവ് താക്കറെ സുപ്രീം കോടതിയിലേക്ക്; വിമതരെ അയോഗ്യരാക്കിയാൽ ഭരണം
വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ. 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇത്...
കേരളം
വഴികാട്ടി എന്ന് വിശേഷിപ്പിച്ചതും വിവാദത്തിൽ, പഴയ ഡാറ്റയുമായി മാത്യു കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്ത ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു....
കേരളം
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ തെളിവുകൾ ഇന്ന് 11 മണിക്ക് പുറത്തു വിടുമെന്ന് മാത്യു കുഴൽനാടൻ
നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ.വീണാ വിജയൻറെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ...

