ലോകം
അഫ്ഗാനിസ്ഥാനിൽ ഭൂചലനം 920 പേർ മരിച്ചു
അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. ഇതുവരെ 920 പേര്‍ മരിച്ചതായി കണ്ടെത്തിയതായി താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 600-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കിഴക്കന്‍...
News
ചോദ്യം ചെയ്തത് ഇരുട്ടു മുറിയിൽ; ഇത് പോരാട്ടത്തിൻ്റെ ഭാഗം – രാഹുൽ ഗാന്ധി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ മാരത്തണ്‍ ചോദ്യംചെയ്യലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് പാർട്ടിയുടെ പോരാട്ടത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.നിങ്ങള്‍ വിചാരിക്കും, ഇ.ഡിയുടെ ദീര്‍ഘനേര ചോദ്യംചെയ്യലിനോടു പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്ന്....
കേരളം
ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണ്ണക്കടത്ത്; സിനിമാ നിർമ്മാതാവ് പിടിയിൽ
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസ് പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിൽ അന്വേഷണത്തിനൊടുവിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. ഇതേ സംഭവത്തിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ...
News
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ജാമ്യം
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ...
ഇന്ത്യ
കേരളത്തിലെ സ്വർണ്ണ കടത്തിന് പിന്നിൽ ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥൻ; പിടികൂടാനാവാതെ കസ്റ്റംസ്
ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ ഡൽഹി സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ. കേരളത്തിൽ സ്വർണ്ണക്കടത്തിന് ഏകോപനം നൽകിയതും ഈ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ്റെ ബുദ്ധി. ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന...

