സ്വിസ് ബാങ്കില്‍ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപങ്ങൾ വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി...
കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. എനിക്ക് പഠിക്കണം എന്ന്...
സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാനുള്ള മോഡി സര്‍ക്കാരിൻ്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇന്ത്യന്‍ സൈന്യം യുവത്വവല്‍ക്കരിപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
തൊഴിലില്ലായ്മക്കെതിരെ...
കഞ്ചാവ് വില്‍പ്പന കേസില്‍ പൊലീസ് അന്വേഷിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം അഡ്വ. ആശിഷ് പ്രതാപ് നായരാണ് അറസ്റ്റിലായത്.
രണ്ട് മാസം മുന്‍പ് തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കഞ്ചാവ്...
സൈന്യത്തിലേക്ക് ഭടൻമാരെ നിയമിക്കുന്നത് കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാർ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ജനങ്ങളുടെ ആശയവിനിമയ സൌകര്യം റദ്ദാക്കിക്കൊണ്ടാണ് സമരത്തെ സർക്കാർ നേരിടുന്നത്.
ബിഹാറിൽ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍...