News

കഞ്ചാവ് വില്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ

കഞ്ചാവ് വില്‍പ്പന കേസില്‍ പൊലീസ് അന്വേഷിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം അഡ്വ. ആശിഷ് പ്രതാപ് നായരാണ് അറസ്റ്റിലായത്.രണ്ട് മാസം മുന്‍പ് തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കഞ്ചാവ്...

സൈനിക നിയമനം കരാർവൽക്കരിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാവുന്നു

സൈന്യത്തിലേക്ക് ഭടൻമാരെ നിയമിക്കുന്നത് കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാർ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ജനങ്ങളുടെ ആശയവിനിമയ സൌകര്യം റദ്ദാക്കിക്കൊണ്ടാണ് സമരത്തെ സർക്കാർ നേരിടുന്നത്.ബിഹാറിൽ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍...

“ഡോക്ടർ എന്നൊക്കെയുണ്ടാവും? ലീവില്ലാത്ത ദിവസങ്ങളിൽ ഒക്കെ”… കൊയിലാണ്ടിയിൽ രോഗിയോട് തർക്കുത്തരം പറഞ്ഞ ജീവനക്കാരിയെ പിരിച്ചു വിട്ടു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിവരം തിരക്കാന്‍ ഫോണില്‍ വിളിച്ച വ്യക്തിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവത്തിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു. കാൾ റെക്കോഡ് കേട്ട ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി...

ഗ്യാസ് കണക്ഷൻ ചാർജ്ജ് വർധിപ്പിച്ചു

രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും. 850 രൂപയാണ് എണ്ണക്കമ്പനികള്‍ പുതുതായി വര്‍ധിപ്പിച്ചത്.സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200...

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് താക്കീത്

കൂളിമാട് പാലം നിർമ്മാണത്തിലിരിക്കെ അപകടത്തിലായ സംഭവത്തിൽ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിൻ്റെ തുടർച്ചയായാണ് നടപടി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും നടപടി...

Popular

spot_imgspot_img