News

സേനാ റിക്രൂട്ട്മെൻ്റിലെ കരാർവൽക്കരണം: പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്; ഒരാൾ മരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. വെടിവെപ്പിൽ ഒരാൾ മരിച്ചു. ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചുപ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന്...

മാധ്യമ ജ്യോതിഷികൾ അറിയാൻ ‘കഞ്ചാവ്’ ഒരു ജാതിപ്പേരാണ്

ജാതിക്കാട്ടിൽ താമസിക്കുന്ന പേനുകൾക്ക് വിനായകൻ വിരാജിക്കുന്ന സിനിമയുടെ ആകാശം കാണാനാവില്ല. അവരുടെ താരങ്ങളിൽ വിനായകനില്ല. അവതാരങ്ങളെ മാത്രം വാഴ്ത്തി ശീലിച്ച അവരുടെ പേന വിനായകന്റെ ഉടലിന് താരപ്രഭ എന്ന് തലക്കെട്ടിടില്ല. ഒറ്റ തലക്കെട്ടേ...

പ്രതിഷേധം കനക്കുന്നു, അഗ്നിപഥ് സുവർണ്ണാവസരമോ വെറും ചതിയോ

തൊഴിൽ പരമായ വിശദാംശങ്ങൾ അറിയാംഅഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ന്യായീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ് ഇതെന്ന് അദ്ദേഹം...

കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കുന്നു

നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത്...

പ്ലസ് വൺ ഏകജാലക അപേക്ഷാ സമർപ്പണം ജൂലൈ ഒന്ന് മുതൽ

പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്ന് മുതൽ ആരംഭിക്കാൻ ധാരണ. ഇതനുസരിച്ചാവും ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുക.പ്രവേശന പ്രോസ്പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ അപേക്ഷാ സമർപ്പണം...

Popular

spot_imgspot_img