ഉത്തര്‍പ്രദേശില്‍ പ്രതിഷധിച്ചവരെ കേസില്‍പ്പെടുത്തുകയും വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്ത യോഗി ആദിത്യനാഥ് സർക്കാർ നടപടിക്ക് എതിരെ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ രംഗത്ത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട സമയം...
നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യംചെയ്തു. ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വൈകിയാണെങ്കിലും ചൊവ്വാഴച തന്നെ...
ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്.
മറന്നു എങ്കിൽ ഓർമ്മിപ്പിക്കാം
അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും സ്വപ്ന സുരേഷ് വെല്ലുവിളി...
സേനകളിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് ഗണ്യമായി വെട്ടിക്കുറച്ചതായുള്ള പരാതികൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കേന്ദ്രം. നാല് വർഷത്തേക്ക് അടിസ്ഥാന ശമ്പളവും ഇൻഷൂറും സഹിതം പരിശീനം നൽകുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് 45000 പേർക്ക് അവസരം...
നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം.ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം
കേസ് ജില്ലാ...