News

ചിലവ് ചുരുക്കാൻ സേനാ റിക്രൂട്ട്മെൻ്റ് പരിഷ്കരിച്ചു. 45000 ഹൃസ്വകാല അവസരങ്ങൾ വരുന്നു; വിജ്ഞാപനം ഉടൻ

സേനകളിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് ഗണ്യമായി വെട്ടിക്കുറച്ചതായുള്ള പരാതികൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കേന്ദ്രം. നാല് വർഷത്തേക്ക് അടിസ്ഥാന ശമ്പളവും ഇൻഷൂറും സഹിതം പരിശീനം നൽകുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് 45000 പേർക്ക് അവസരം...

നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി

നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം.ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റംകേസ് ജില്ലാ...

20 വർഷം കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുമ്പോൾ വടകര സ്വദേശിയായി പിടികിട്ടാപ്പുള്ളി ആരുടെ സംരക്ഷണയിലാണ്

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ൽ മണിച്ചൻ ഉൾപ്പെടെ മു​ഖ്യ​പ്ര​തി​ക​ൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേ​ർ പി​ട​ഞ്ഞു​മ​രി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഇവർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി...

രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യുന്നു, പ്രതിഷേധകരെ നേരിട്ട് പൊലീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ചോദ്യം ചെയ്യലിനായി എത്തിയ വഴി വീണ്ടും സംഘർഷ ഭരിതമായി. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇരുത്തിയ ശേഷമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്.. ഇ.ഡിയുടെ...

എസ് എസ് എൽ സി ഫലം നാളെ അറിയാം; റിസൾട്ട് ലഭിക്കുന്ന സൈറ്റുകളും വിശദാംശങ്ങളും മനസിലാക്കാം

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ബുധനാഴ്ച ആറിയാം. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മൂന്നു മണിയോടെ റിസൾട്ട് അറിയാംമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക...

Popular

spot_imgspot_img