News

സ്പ്രിൻ്റ് ടീം മുഖ്യ പരിശീലകൻ മോശമായി പെരുമാറി, പരാതി പറഞ്ഞ വനിതാ താരത്തെ തിരിച്ചയച്ചു

സ്ലൊവേനിയയില്‍ നടന്ന ഒരു ക്യാമ്പിനിടെ ദേശീയ സ്പ്രിന്റ് ടീം മുഖ്യപരിശീലകന്‍ ആര്‍.കെ ശര്‍മ മോശമായി പെരുമാറിയെന്ന ആരോപണവുമായി പ്രമുഖ ഇന്ത്യന്‍ സൈക്ലിങ് താരം. ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന...

മുഖ്യമന്ത്രിക്കെതിരെ അതീവഗുരതരമായ ആരോപണവുമായി സ്വപ്ന സുരേഷ്; ആരാണ് പിന്നിൽ

 സ്വര്‍ണ കടത്ത് കേസില്‍ ഇതുവരെയില്ലാത്ത ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായാണ് വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ എന്നു...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും

ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ബോറിസ് ജോണ്‍സണ്‍  തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പക്ഷത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി തുടരാന്‍ ബോറിസ് ജോണ്‍സണ് അവസരമൊരുങ്ങിയത്.59 ശതമാനം പിന്തുണ നേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസ...

മഞ്ചേശ്വരം കോഴക്കേസ്, കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ...

മതപഠനത്തിനെത്തിയ കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകനും മുതിർന്ന വിദ്യാർഥിയും അറസ്റ്റിൽ

പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ദർസ് അധ്യാപകനെയും മുതിർന്ന വിദ്യാർഥിയേയും അറസ്റ്റു ചെയ്തു. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ്...

Popular

spot_imgspot_img