News
വിശദീകരിച്ച് നൂപൂർ ശർമ്മ, വിവാദ പ്രസ്താവനയെ തുർന്ന് സംഘർഷം
ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി ബി ജെ പി വക്താവ് നൂപുർ ശർമ.ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നൂപുര്‍ ശര്‍മ,...
Alert
ചെക് ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് കുട്ടികൾ മുങ്ങി മരിച്ചു
ചെക് ഡാമിന് ചേർന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിൽ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലാണ് അപകടം. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം....
കേരളം
ഭാര്യ വിറക് കൊള്ളി കൊണ്ട് അടിച്ചു, ഭർത്താവ് മരിച്ചു
കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് മർദ്ദിച്ചതാണ് മരണ കാരണം എന്ന് പൊലീസ് കണ്ടെത്തി. അടുപ്പ് കത്തിക്കാൻ വെച്ചിരുന്ന വിറക്...
ക്രൈം
സൽമാൻ ഖാന് വധ ഭീഷണി
നടൻ സൽമാൻ ഖാനും പിതാവിനും ഊമക്കത്ത് വഴി വധ ഭീഷണി. സൽമാൻ്റെ പിതാവും എഴുത്തുകാരനുമായ സലിം ഖാനെ കൂടി ഉൾപ്പെടുത്തിയാണ് വധഭീഷണി. കത്തുവഴിയാണ് ഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്.സലിം...
News
തൃക്കാക്കരയിൽ സിൽവർലൈൻ തൊട്ടില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള
തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച്...

