News

ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം ഇഗാ സ്വിയാടെകിന്; തുടർ നേട്ടങ്ങളിൽ വീനസ് വില്യംസിനൊപ്പം

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. ശനിയാഴ്ച വൈകീട്ട്...

അസം മുഖ്യമന്ത്രിയുടെ പിപി കിറ്റ് അഴിമതി പൊളിച്ച് ഡൽഹി ഉപമുഖ്യമന്ത്രി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കോവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന കണ്ടെത്തൽ വെളിപ്പെടുത്തി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് വൻ തുക അധികം ഈടാക്കി പിപിഇ...

കോവിഡ് കേസുകൾ കൂടുന്നു, കേരളത്തിന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. രോഗികൾ...

ശാന്തൻപാറ കാണാനെത്തിയ കൂട്ടൂകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി പിടിയിലായി

ശാന്തൻപാറ കൂട്ട ബലാത്സംഗക്കേസിൽ രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ്...

കുവൈറ്റിൽ ഭൂചലനം

കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടു. ജർമൻ റിസർച്ച്...

Popular

spot_imgspot_img