News

ശാന്തൻപാറ കാണാനെത്തിയ കൂട്ടൂകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി പിടിയിലായി

ശാന്തൻപാറ കൂട്ട ബലാത്സംഗക്കേസിൽ രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ്...

കുവൈറ്റിൽ ഭൂചലനം

കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടു.ജർമൻ റിസർച്ച്...

ജോലി സമ്മർദ്ദം, പൊലീസുകാരൻ മരിച്ച നിലയിൽ

പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലം മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി പറയുന്നു.ശനിയാഴ്ച രാവിലെയാണ്...

മുക്താർ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; ബി ജെ പിയുടെ ഏക ന്യൂനപക്ഷ അംഗവും പുറത്താവും

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ബിജെപി സീറ്റ് നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രമന്ത്രി സഭയില്‍ നഖ്‌വിക്ക് തുടരാനാവില്ല എന്ന സാഹചര്യം...

കോൺഗ്രസ് ജയിച്ചു കയറിയ വഴി

തൃക്കാക്കരയില്‍ കോൺഗ്രസ് പ്രവർത്തന ചിട്ട പൊളിച്ചെഴുതിയാണ് വിജയപീഠം കയറിയത്. മൂന്നോ നാലോ നേതാക്കളിൽ ഊന്നുന്ന പതിവ് സ്റ്റേജ് പെർഫോമൻസ് സമീപനം മാറ്റി. വി.ഡി. സതീശനും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്...

Popular

spot_imgspot_img