തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് മുൻ നിർത്തിയായിരുന്നു മുന്നേറ്റം.
25016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം...
ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം മുതല്‍തന്നെ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. ഹജജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും തീര്‍ഥാടകരുടെ സഞ്ചാരം പ്രയാസരഹിതവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി....
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് ഒന്നരമാസം കൂടിയാണ് നീട്ടി നല്‍കിയത്.
തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചിരുന്നു....
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 വോട്ടുകള്‍ ആർക്കാണ് വീണത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു.
ഇത്തവണ ട്വന്റി 20 മത്സര രംഗത്ത് ഇല്ലായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നായിരുന്നു അവരുടെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച...