News

തൃക്കാക്കരയിലെ ട്വൻ്റി 20 വോട്ടുകൾ വീണത് എവിടെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 വോട്ടുകള്‍ ആർക്കാണ് വീണത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു.ഇത്തവണ ട്വന്റി 20 മത്സര രംഗത്ത് ഇല്ലായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നായിരുന്നു അവരുടെ...

പി ടി തോമസിൻ്റെ ലീഡും മറികടന്ന് ഉമാ തോമസ് തൃക്കാക്കരയിൽ 15000 കടന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച...

സൗദിയില്‍ നിന്ന് പുറപ്പെടുന്ന യാത്രികർ ബാഗേജിൽ സംസം വെക്കുന്നത് വിലക്കി

സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനയാത്രികര്‍ ലഗേജില്‍ സംസം വെള്ളകുപ്പികള്‍ വയ്ക്കുന്നത് സൗദി സിവില്‍ ഏവിയേഷന്‍ വിലക്കി. എന്നാല്‍, യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം.ലഗേജില്‍ സംസം കുപ്പികള്‍ വയ്ക്കാന്‍ അനുവദിക്കരുതെന്ന് സൗദി ജനറല്‍ അതോറിറ്റി...

മകളെ പീഡിപ്പിച്ച പിതാവിനും കൂട്ടുനിന്ന മാതാവിനും പൊലീസ് സംരക്ഷണം, മൂന്നു വർഷമായിട്ടും നടപടി എടുത്തില്ലെന്ന് പെൺകുട്ടി

 പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെണ്‍കുട്ടി. കേരളത്തിൽ കാസര്‍കോട് ജില്ലയിലാണ് പൊലീസിനെതിരെ ഗുരുതരമായ വീഴ്ച ആരോപിച്ച് ഇരയായ പെൺകുട്ടി തന്നെ രംഗത്ത്...

മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട, ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട എന്നതാണ് സർക്കാരിൻ്റെ ഉറച്ച നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ...

Popular

spot_imgspot_img